60 ദിവസത്തെ വാലിഡിറ്റിയുമായി ബിഎസ്എൻഎൽന്റെ പുതിയ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ ഇത് രണ്ടും കൽപ്പിച്ച് തന്നെയാണ്. മറ്റ് സ്വകാര്യ കമ്പനികൾ തോന്നിയതു പോലെ റീച്ചാർജ് പ്ലാനുകൾ ഉയർത്തിയപ്പോൾ സാധാരണക്കാർക്ക് താങ്ങുവുന്ന വിലയിൽ മികവുറ്റ പ്ലാനുകൾ അവതരിപ്പിക്കുകയാണ് ബിഎസ്എൻഎൽ. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്കായി 60 ദിവസത്തെ വാലിഡിറ്റിയോടെ 345 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ചെറിയ അളവിലുള്ള ഡാറ്റയും…