Tag Buds Air 6 Pro

realme Buds Air 6 Pro ഇത് വാങ്ങാൻ കൊള്ളാമോ?

Realme Buds Air 6 Pro

ANC സപ്പോർട്ട്, കിടിലൻ ബാസ്, ഉയർന്ന ബാറ്ററി ബാക് അപ്, ഉയർന്ന സൗണ്ട് ക്വാളിറ്റി എന്നിവ പരിഗണിച്ച് വാങ്ങിയ realme Buds Air 6 Pro യുടെ അനുഭവ കുറിപ്പ്. കുറച്ച് കാലങ്ങൾക്ക് ശേഷം ഞാൻ വാങ്ങിയ ഒരു ബ്ലൂടൂത്ത് ഹെഡ്സെറ്റ് ആണ് realme Buds Air 6 Pro. ഈ അടുത്ത് നടന്ന ഫ്ലിപ്പ്കാർട്ട്…